മലയാള സിനിമയില്‍ കാസ്റ്റിംഗ് കൌച്ച് നിലനില്‍ക്കുന്നുണ്ട് എന്നാദ്യം വെളിപ്പെടുത്തിയത് നടി പാർവതിയായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും പുറത്തുവന്നത്. ഏറ്റവുമൊടുവില്‍ ദേശീയ പുരസ്കാര ജേതാവ് കൂടിയായ ഐശ്വര്യ രാജേഷ് ആണ് തനിക്കുണ്ടായ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
Aishwarya Rajesh is known for her work in South cinema industry who had created quite a stir after opening up about the existence of casting couch in Malayalam film industry. In an interview given to a magazine she talks about her experiences she faced.